പിഎസ് സി തട്ടിപ്പ് കേസിലെ പ്രതി മരിച്ച നിലയില്‍.

പിഎസ് സി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മരിച്ച നിലയില്‍. പിഎഎസ് സി തട്ടിപ്പ് കേസിലെ പ്രകാശ് ലാലിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍ വേ സ്റ്റേഷന്‍ സമീപത്താണ് മ‍ൃതദേഹം കിടന്നിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top