ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 3-1ന് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ വഴങ്ങിയായിരുന്നു ശ്രീജേഷിന്‍െറയും കൂട്ടരുടെയും പരാജയം. ആദ്യ ക്വാര്‍ട്ടറിന്‍െറ അവസാന മിനിറ്റില്‍ ആകാശ്ദീപിന്‍െറ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയാണ് മുന്നിലത്തെിയെങ്കിലും മൂന്നാം ക്വാര്‍ട്ടറിന്‍െറ നാലാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഡോക്കിയറിന്‍െറ ഗോളില്‍ ബെല്‍ജിയം തിരിച്ചുപിടിച്ചു. 36 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീം ഒളിംപിക്സിലെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here