ജിത്തുവിനും ദിപയ്ക്കും ഖേൽരത്‌ന

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ദിപ കർമാർക്കർക്കും ജിത്തു റായിക്കും . ശിവ ഥാപ്പ(ബോക്‌സിങ്), അപൂർവ്വ ഛന്ദേല (ഷൂട്ടിങ്), ലളിത ബാബർ (അത്‌ലറ്റിക്) വി രഘുനാഥ് (ഹോക്കി) എന്നിവർ അർജ്ജുന അവാർഡിനും അർഹരായി. മലയാളികൾക്ക് അർജ്ജുന അവാർഡ് ഇല്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top