ജിത്തുവിനും ദിപയ്ക്കും ഖേൽരത്‌ന

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ദിപ കർമാർക്കർക്കും ജിത്തു റായിക്കും . ശിവ ഥാപ്പ(ബോക്‌സിങ്), അപൂർവ്വ ഛന്ദേല (ഷൂട്ടിങ്), ലളിത ബാബർ (അത്‌ലറ്റിക്) വി രഘുനാഥ് (ഹോക്കി) എന്നിവർ അർജ്ജുന അവാർഡിനും അർഹരായി. മലയാളികൾക്ക് അർജ്ജുന അവാർഡ് ഇല്ല
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here