സ്വർണ്ണ തിളക്കത്തിൽ ബ്രസീൽ

ഒളിംപിക്സ് ഫുട്ബോളിൽ ബ്രസീലിന് ആദ്യ സ്വർണ്ണം

പെനൽറ്റി ഷൂട്ടൗട്ടിൽ ആണ് കരുത്തരായ ജർമനിയെ തോൽപ്പിച്ചു സ്വർണ്ണം നേടിയത്. 5–4 എന്ന സ്കോറിലാണ് ബ്രസീൽ വിജയം നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top