സ്വന്തം അമ്മയും ചേച്ചിയുമാണ് ചതിച്ചത് -ഷക്കീല

ഫ്ളവേഴ്സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റ് 2 പ്രോഗ്രാമില്‍ സിനിമതാരം ഷക്കീല അതിഥിയായി എത്തുന്നു. പരിപാടിയ്ക്കിടെയാണ് തന്നെ ജീവിതത്തില്‍ സ്വന്തം അമ്മയും ചേച്ചിയുമാണ് ചതിച്ചത് എന്ന് തുറന്ന് പറഞ്ഞത്. സിനിമാ ഷൂട്ടിംഗിനിടെ ടൂ പീസ് ഇടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും കുറിച്ചും ഷക്കീല പരിപാടിയ്ക്കിടെ പറയുന്നുണ്ട്.

ഷക്കീല അതിഥിയായി എത്തുന്ന കോമഡി സൂപ്പ‍ര്‍ നൈറ്റ് 2 ഉടന്‍ ഫ്ളവേഴ്സില്‍ പ്രക്ഷേപണം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top