വീണ്ടും തെരുവുനായ ആക്രമണം

പാലക്കാട് പുതുപ്പള്ളി തെരുവില്‍ എട്ട് പേരെ തെരുവു നായ കടിച്ചു. പേപ്പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top