ശബരിമല എന്നും തുറക്കണം എന്ന തീരുമാനം ഏകപക്ഷീയമായി ചെയ്യേണ്ട ഒന്നല്ല-തന്ത്രി കണ്ഠര് രാജീവര്
August 21, 2016
0 minutes Read

ശബരിമല നട എന്നും തുറക്കണെമെന്ന് മുഖ്യന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും, ദൈവഹിതമാണ് നോക്കേണ്ടതെന്നും തന്ത്രി പറഞ്ഞു. മണ്ഡലകാലത്ത് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും തന്ത്രി ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement