ഒളിംപിക്സിന്റെ അവസാനദിനം. ഇന്ത്യ ഉറ്റു നോക്കുന്നത് യോഗേശ്വര്‍ ദത്തില്‍!!

റിയോ ഒളിംപിക്സിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് ഗുസ്തിയിലെ യോഗേശ്വര്‍ ദത്തിലാണ്. 65 കിലേ വിഭാഗത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് മത്സരം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരമാണ് യോഗേശ്വര്‍ ദത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top