പെരുമ്പാവൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ പ്രധാന പ്രതി പിടിയില്‍

പെരുമ്പാവൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ പ്രധാന പ്രതി പിടിയില്‍. അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. കവര്‍ച്ച നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നുവെന്ന് സൂചനയുണ്ട്. ഹാലിമിന്റെ കൂട്ടാളി അനസും പിടിയിലായിട്ടുണ്ട്. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top