ഇവരാണ് ആ മക്കൾ

മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകനും മുൻ മന്ത്രിയുമായ കെ മുരളീധരനും സഹോദരി പദ്മജ വേണു ഗോപാലുമാണ് ചിത്രത്തിൽ. മുരളീധരൻ നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ്. പദ്മജയാകട്ടെ തൃശ്ശൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനോട് പരാജയപ്പെട്ടിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News