ഇതിലും വലിയ സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം !!

ഒരു അച്ചനും അമ്മയും മകനുമായി കണ്ട് സംസാരിക്കാൻ സ്കൈപിൽ വന്നു. എന്നാൽ സ്കൈപ്പിൽ വന്ന അവർ ഞെട്ടി. മകൻ ഇതാ വിമാനത്തിൽ നിന്നെടുത്ത് ചാടുന്നു. അത് സ്കൈഡൈവിങ്ങാണെന്ന് പിന്നീടാണ് അവർ അറിയുന്നത്. മകൻ സ്കൈഡൈവ് ചെയ്യുന്നത് കാണുമ്പോൾ ഉള്ള ഈ ദമ്പതികളുടെ പ്രതികരണമാണ് കിടിലൻ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News