സിനിമക്കുള്ളിലെ സിനിമയുടെ കഥപറഞ്ഞ് ‘റിങ്ങ്‌സ്’.
റിങ്ങ്‌സ് ട്രെയിലർ പുറത്ത്. ഒരു സൂപ്പർനാച്ചുറൽ സൈക്കോളജിക്കൽ ത്രില്ലറാണ് റിങ്ങ്‌സ് എന്ന ചിത്രം. ഒക്ടോബർ 28 ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഫ്.ജാവിയർ ആണ്. ഒരു ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ട്രെയിലർ കണ്ടിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here