പെൺകുട്ടിയിയ്ക്ക് ഫേസ്ബുക്കിൽ മോശം സന്ദേശം അയച്ച യുവാവ് അറെസ്റ്റിൽ

ഫേസ്ബുക്കിൽ പെൺകുട്ടിയിയ്ക്ക് മോശം സന്ദേശം അയച്ചതിന് യുവാവിനെ പോലീസ് അറെസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് സംഭവം.
നിയാസുപുരയിലെ ഫറൂഖ് എന്ന ആളെയാണ് മോശം സന്ദേശം അയച്ചതിന് പോലീസ് അറെസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്ന് ഇന്നലെയാണ് ഇയാളെ അറെസ്റ്റ് ചെയ്തതെന്ന് മുസഫർ നഗർ പോലീസ് പോലീസ് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News