ബാർ കോഴ കേസ് പുനരന്വേഷണം രാഷ്ട്രീയ നിലപാടുകളോടുള്ള അസഹിഷ്ണുത; മാണി

k-m-mani-serious

ബാർ കോഴ കേസിൽ പുനരന്വേഷണം നടത്താനുള്ള നടപടിയ്ക്ക പിന്നിൽ തന്റ രാഷ്ട്രീയ നിലപാടുകളോടുള്ള അസഹിഷ്ണുതയെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി. കെ എം മാണിക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി ബാർകോഴ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top