പാളം തെറ്റല്‍: ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.

ട്രെയിന്‍ മുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. തെക്കോട്ടുള്ള സര്‍വീസുകള്‍ ഉച്ചയോടെയും വടക്കോട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ രാവിലെ ആറുമണിയോടെയും പുനസ്ഥാപിയ്ക്കും.  22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. .അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ച് വിടുന്നുണ്ട്.
തിരുനല്‍വേലി- ഈറോഡ് വഴി തിരിച്ച് വിട്ട ട്രെയിനുകള്‍

തിരുവനന്തപുരം- മുബൈ എക്സ്പ്രസ്
കന്യാകുമാരി- ബാംഗ്ലൂര്‍ എക്സ്പ്രസ്
ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്
ഗോരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസ്
തിരു-ഹൈദ്രാബാദ് -ശബരി എക്സ്പ്രസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top