കാളിദാസ് തിരിച്ചു വരുന്നു നായകനായി

എബ്രിഡ് ഷൈന്റെ അടുത്ത പടത്തില്‍ കാളിദാസ് നായകനാകുന്നു. കാളിദാസന്റെ നായകനായുള്ള മടങ്ങി വരവില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലമാകുന്ന ചിത്രമാത്തില്‍ കുറേയധികം പുതുമുഖങ്ങള്‍ ഉണ്ടെന്ന് എബ്രിഡ് ഫെയ്സ് ബുക്കില‍ കുറിച്ചിട്ടുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top