ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ച് നല്‍കും – റെയില്‍വേ
അങ്കമാലിയില്‍ മലബാര്‍ എക്സ്പ്രസ്സ് പാളം തെറ്റിയത് മൂലം റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാകും പണം തിരികെ നല്‍കുന്നത്. എന്നാല്‍, വൈകിയോടുന്നവയും ഷെഡ്യൂളില്‍ മാറ്റത്തോടെ സര്‍വിസ് നടത്തുന്നതുമായ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് സാധാരണ രീതിയില്‍ റീഫണ്ടിങ്ങിന് അപേക്ഷിച്ചാല്‍ മാത്രമേ പണം തിരികെ ലഭിക്കൂവെന്നും റെയില്‍വേ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here