Advertisement

എനിഗ്മാ റിട്ടേൺസ്

August 30, 2016
Google News 1 minute Read

എട്ട് വർഷത്തിനു ശേഷം തങ്ങളുടെ എട്ടാമത്തെ ആൽബവുമായി എനിഗ്മാ എത്തുന്നു. നവമ്പർ 12 നാ ആണ് ആൽബത്തിന്റെ റിലീസ്. ‘ദ ഫോൾ ഓഫ് എ റിബൽ ഏഞ്ചൽ’ എന്ന ഈ ആൽബത്തിൽ 12 കഥകളാണ് അടങ്ങിയിരിക്കുന്നത്. സംസ്‌കൃത ശ്ലോകങ്ങളും, ഗ്രിഗേറിയൻ മന്ത്രോഛാരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കിൾ എയ്റ്റ്, ദ ഒമേഗ പോയിന്റ്, ഡൈവിങ്ങ്, ദ ഡൈ ഇസ് കാസ്റ്റ്, മദർ, ആഗ്നസ് ഡെയ്, സാഡ്‌നസ്സ് (പാർട്ട് 2) , ലോസ്റ്റ് ഇൻ നത്തിങ്ങ്‌നസ്സ്, ഓക്‌സിജൻ റെഡ്, കൺഫെഷൻ ഓഫ് ദ മൈൻഡ്, അബ്‌സോൾവോ, ആമേൻ, എന്നിവയാണ് ‘ദ ഫോൾ ഓഫ് ദ റിബലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എനിഗ്മയുടെ ഇതുവരെ ഇറങ്ങിയ ആൽബങ്ങൾ എല്ലാം കൂടി 70 മില്ല്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here