പരസ്യങ്ങള്‍ ഇങ്ങനെയാകണം !!

ഒരു കാര്യം തുടങ്ങുന്നത് എളുപ്പമാണ്, എന്നാൽ തുടങ്ങിയ ഇടത്ത് തന്നെ നിക്കേണ്ടി വരിക അൽപ്പം ബുദ്ധിമുട്ടാണ്. നെസ്‌കഫേയുടെ ‘സ്റ്റേ സ്റ്റാർട്ടഡ്’ എന്ന ഹാഷ് ടാഗോടെ വന്ന ഈ പരസ്യചിത്രം പങ്കുവെക്കുന്ന ആശയവും ഇതാണ്.

മക്കാൻ വേൾഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ പരസ്യം യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. സെപ്തംബർ 5 മുതലാണ് ഇത് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top