പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഷിബു നീറമൺകര വിടപറഞ്ഞു

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഷിബു നീറമൺകര (44) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകുന്നേരം 5.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top