മെഡിക്കൽ റെപ്രസെന്റേറ്റീവ്‌സിന് അവസരം

പ്രമുഖ മെഡിക്കൽ സ്ഥാപനമായ അവെ മരിയ സർജിക്കൽസിലേക്ക് പുതുമുഖങ്ങൾ ക്കും പരിചയ സമ്പന്നർക്കും അവസരം. മെഡിക്കൽ റെപ്രസെന്റേറ്റീവ്‌സിനാണ് എവ് മരിയ അവസരമൊരുക്കുന്നത്. മെഡിക്കൽ രംഗത്ത് രണ്ട് വർഷംവരെ അനുഭവ പരിചയമുള്ളരെയും പുതുമുഖങ്ങളെയും പോസ്റ്റിലേക്ക് പരിഗണിയക്കും.

ആലപ്പുഴ, കൊട്ടാരക്കര, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ റീജിയണുകളിലാണ് നിലവിൽ അവസരമൊരുങ്ങുന്നത്. നിങ്ങളുടെ ബയോഡേറ്റ info@avemariasurgicals.com ലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 4782864355

നിങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ
ഉദ്യോഗാർത്ഥികളിലേക്കെത്തിക്കാൻ

അവസരമൊരുക്കുകയാണ് ട്വന്റിഫോർ.
തൊഴിലവസരങ്ങൾ ഞങ്ങളെ അറിയിക്കൂ…

ഇ മെയിൽ വിലാസം 24news.classifieds@gmail.com 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top