സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. 21,000 രൂപ വരെ ശമ്പളമുളളവർക്ക് ബോണസ് ലഭിക്കും. ബോണസ് തുകയിൽ മാറ്റമില്ല. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top