4 മാസം കൊണ്ട് 41 രാജ്യങ്ങൾ; 28,000 കിലോമീറ്റർ താണ്ടി ഒരു യാത്ര..

പല രാജ്യങ്ങൾ താണ്ടി, ഗ്രാമങ്ങളും നഗരങ്ങളും കടന്ന് പല ഭാഷകളെയും, സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞായിരുന്നു മിഹായിയുടെ യാത്ര.

ഈ യാത്രയിൽ കൂടെ ഉണ്ടായിരുന്നത് ഭാര്യ യും 4 വയസ് ആയ മകളും.

മനോഹരമായ ഈ ഫോട്ടോസ് ക്യാമറയിൽ പകർത്തിയത് മിഹായി ബാർബു എന്ന സഞ്ചാരി ആയ ഫോട്ടോഗ്രാഫർ ആണ്.

ചിത്രങ്ങൾ കാണാം ….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top