‘തെന്നൽ നിലാവിന്റെ’ എന്ന ഗാനം എത്തി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘തെന്നൽ നിലാവിന്റെ’ എന്ന ഗാനം എത്തി. വിനീത് ശ്രീനിവാസനും, അപർണ്ണാ ബാലമുരളിയും ചേർന്ന് പാടി അഭിനയിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top