ഹൃത്വിക് റോഷന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു !!

ഷാഹിദ് കപൂറിനും, ഇർഫാൻ ഖാനും ശേഷം ഇതാ ഹൃത്വിക് റോഷന്റെയും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിരിക്കുന്നു.

ഇന്നലെ വൈകീട്ട് ഏവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പേജിൽ ഈ ‘ഹാക്കർ’ ലൈവ് വീഡിയോ ചെയ്തത്.

ഫേസ്ബുക്ക് പേജ് ഹൃത്വിക് തിരിച്ച്പിടിക്കുകയും, ഇത് സംബന്ധിച്ച്  ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു അദ്ദേഹം.

hrithik roshan, facebook page, hacked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top