സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു October 14, 2020

സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ളഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കർ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച്...

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ September 3, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ...

ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം; നാല് മണിക്കൂറിനുള്ളിൽ ഹാക്ക് ചെയ്ത് ബാംഗ്ലൂർ പ്രോഗ്രാമർ May 14, 2020

കൊവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റിൻ്റെ ആരോപണം...

ഹാക്ക് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന; രാഗിണിയുടെ മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു April 24, 2020

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന. കഴിഞ്ഞ ദിവസമാണ് രാഗിണിയുടെ മകൾക്കൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് ഇക്കാര്യം ശോഭന...

തിരുവനന്തപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു January 13, 2020

തിരുവനന്തപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു. വിളപ്പിൽശാലയിലാണ് സംഭവം. ലിജു സൂരി, ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധുവായ ജയിനാണ് ആക്രമിച്ചത്....

പിഎഫ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് May 2, 2018

എംപ്ലോയിസ് പ്രോവിഡന്‍റ് ഫണ്ട് (എപിഎഫ്) വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇപിഎഫിന്‍റെ aadhaar.epfoservices.com വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയത്. സംഭവത്തിൽ...

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു April 19, 2018

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി...

പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ദേശീയഗാനം പോസ്റ്റ് ചെയ്തു August 4, 2017

പാക്കിസ്ഥാൻ സർക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത വെബ്‌സൈറ്റിൽ ഇന്ത്യൻ ദേശീയ ഗാനം പോസ്റ്റ് ചെയ്തു. ആരാണ് ഹാക്കിംഗിന്...

കരീന കപൂറിന്റെ Income Tax അക്കൗണ്ട് ഹാക്ക് ചെയ്ത ഉദ്യോഗസ്ഥന്‍ പിടിയില്‍ January 3, 2017

ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ ഐ.ടി അക്കൗണ്ട് ഹാക്ക് ചെയ്ത പാരാമിലിട്ടറി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ. പാരാമിലിട്ടറി ഉദ്യോഗസ്ഥനായ മനീഷ് തിവാരിയാണ്...

ഹൃത്വിക് റോഷന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു !! September 6, 2016

ഷാഹിദ് കപൂറിനും, ഇർഫാൻ ഖാനും ശേഷം ഇതാ ഹൃത്വിക് റോഷന്റെയും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിരിക്കുന്നു. ഇന്നലെ വൈകീട്ട് ഏവരേയും...

Page 1 of 21 2
Top