ബാബുവിന് പിന്നാലെ ബെന്നി ബെഹ്നാന് നേരെയും വിജിലൻസ് അന്വേഷണം

മുൻ മന്ത്രി കെ ബാബുവിന് പിന്നാലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ബെന്നി ബെഹ്നാനെതിരെ വിജിലൻസ് അന്വേഷണം. ബാർകോഴക്കേസിൽ ലഭിച്ച പണം സോളാർ ഇടപാടിൽ ഉപയോഗിച്ചെന്നാണ് ബെന്നിയ്ക്കെതിരായ പരാതി. ഇതേ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News