“മോദി-പിണറായി അനിയൻ ബാവ ചേട്ടൻ ബാവ”

Modi and pinarayi
മോദിയും പിണറായിയും അനിയൻ ബാവയും ചേട്ടൻ ബാവയും ആണെന്ന് രമേശ് ചെന്നിത്തല.

പിണറായി എല്ലാം മോദിയിൽ നിന്നാണ് പഠിക്കുന്നത്. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾ പിണറായിയും പിന്തുടരുന്നതായും രമേശ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top