സണ്ണി ലിയോണിയുടെ പുതിയ പാട്ട് എത്തി

ബെയ്മാൻ എന്ന ചിത്രത്തിലെ ‘മർ ഗയേ’ എന്ന ഗാനം എത്തി. പ്രണയത്തിലെ ചതിയെ പറ്റി പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് ചൗദരിയാണ്.

ഈ ഗാനം ഇതിനോടകം 30 ലക്ഷത്തോളം ആളുകളാണ് കണ്ടത്.

Sunny leone, Mar Gaye

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top