കോട്ടണ്‍ഹില്‍ പി.ടി.എ. യോഗത്തിൽ അധ്യാപികയ്ക്ക് നേരെ കയ്യേറ്റ ശ്രമം

കണ്ടോൺമെൻറ് അസിസ്റ്റന്റ് കമ്മീഷണർ കേസ് അന്വേഷിക്കും

യോഗത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കോട്ടണ്‍ഹില്‍ സ്കൂളില്‍ അധ്യാപികയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ട് പി.ടി.എ ഭാരവാഹികള്‍ക്തെതിരെ കേസെടുത്തു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top