മൂന്നാം ഓണത്തിന് കറണ്ട് ബില്‍ അടയ്ക്കാം

ഓണത്തോടനുമ്പന്ധിച്ച് അവധി ദിവസങ്ങള്‍ ഒരുമിച്ചു വരുന്നതുകാരണം ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് എല്ലാ വെെദ്യുതി ഓഫീസുകളിലും സെപ്തംബര്‍ 15 ന് രാവിലെ 10 മുതല്‍ വെെകുന്നേരം 3 വരെ കൗണ്ടറില്‍ പണം സ്വീകരിക്കുന്നതാണ്. അവിട്ടം ദിനമാണിന്ന്.
അവധി കഴിഞ്ഞു വരുന്ന ദിവസങ്ങളായ സെപ്തംബര്‍ 17 19 തിയ്യതികളിലെ തിരക്കൊഴിവാക്കാനാണ് ഇത്.
www.kseb.in എന്ന സൈറ്റില്‍ ഓണ്‍ലൈനായും പണം അടയ്ക്കാം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News