ഈദ് ദിനത്തിലും സിറിയയില്‍ ബോംബ് വര്‍ഷം- നൂറ് മരണം

ഈദ് ദിനത്തില്‍ സിറിയയിലുണ്ടായ വ്യാപക വ്യോമാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടു. സിറിയന്‍ നഗരങ്ങളായ അലപ്പോയിലും ഇദ്ലിബിലുമാണ് ആക്രമണം ഉണ്ടായത്. ഈ നഗരങ്ങളിലെ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News