ഓണം ആഘോഷിച്ച് സച്ചിനും

കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണ് സച്ചിൻ ഓണം ആഘോഷിച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളും സച്ചിൻ നേർന്നു. ഓണസദ്യ കഴിക്കുന്ന ഫോട്ടോയും സച്ചിൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

onam, sachin,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top