സച്ചിന്‍ മികച്ച നായകനല്ല; സ്വന്തം പ്രകടനം മാത്രമാണ് ശ്രദ്ധിച്ചത്: വിമര്‍ശനവുമായി മുന്‍ താരം മദന്‍ ലാല്‍ June 18, 2020

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം മദന്‍ ലാല്‍. സച്ചിന്‍ മികച്ച നായകനല്ലെന്നും സ്വന്തം പ്രകടനം മാത്രമാണ്...

അർജുന്റെ ബൗൺസറുകൾ പോലും അടിച്ചു പറത്തി സുശാന്തിന്റെ ബാറ്റിംഗ്; അതിശയിച്ച് സച്ചിൻ: കിരൺ മോറെ പറയുന്നു June 17, 2020

എം എസ് ധോണി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി പരിശീലിക്കുമ്പോൾ സുശാന്ത് സിംഗ് രാജ്പുതിന്റെ ബാറ്റിംഗ് കണ്ട് സച്ചിൻ പോലും അതിശയിച്ചു...

ലോകകപ്പ് കമന്ററി പറയാൻ ഇക്കുറി സച്ചിനും ! May 30, 2019

ഇക്കുറി ലോകകപ്പ് കമന്റേറ്ററായി ക്രിക്കറ്റിന്റെ ദൈവം സച്ചിൻ എത്തുന്നു. ഉദ്ഘാടന മത്സരത്തിന് തന്നെയാണ് സച്ചിൻ കമന്ററി പറയുക. ഇന്ന് ഇംഗ്ലണ്ടും...

‘ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തില്‍ ആശങ്കപ്പെടേണ്ട’; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ May 27, 2019

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തില്‍ ആശങ്കപ്പെടേണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ന്യൂസിലാന്‍ഡിനോട് ഒരു മത്സരത്തിലെ പരാജയത്തില്‍ നിന്ന് ടീമിനെ...

‘അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പോലീസ് പിടിച്ചു’; അനുഭവകഥ തുറന്ന് പറഞ്ഞ് സച്ചിൻ March 29, 2019

ട്രാഫിക്ക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കി രംഗത്ത് എത്തിയ ആളാണ് സച്ചിൻ ടെന്റുൽക്കർ. ആ സച്ചിനെ തന്നെ...

നെഹ്രു ട്രോഫി വള്ളംകളിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത് സച്ചിൻ June 27, 2018

നെഹ്രു ട്രോഫി വള്ളംകളിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത് സച്ചിൻ. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസകാണ് ഇക്കാര്യം പറഞ്ഞത്....

എം പി വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സച്ചിൻ April 2, 2018

സച്ചിൻ തെണ്ടുൽക്കർ രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് തനിക്ക് ലഭിച്ച ശമ്പളവും അലവൻസും പൂർ!!ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി....

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സച്ചിനും അഞ്ജലിയും November 2, 2017

ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എൽ നാലാം സീസൺ...

തന്റെ മക്കളെ വെറുതെ വിടൂ; സാറയ്‌ക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി സച്ചിൻ October 17, 2017

മിക്ക ക്രിക്കറ്റ് ാരങ്ങളും ആക്രമിക്കപ്പെടുമ്പോഴും സൈബർ ആക്രമണം ്ധികം നേരിടാത്ത താരമാണ് സച്ചിൻ. എന്നാൽ സച്ചിനല്ല, സൈബർ ആക്രമണങ്ങൾ ഉയരുന്നത്...

സച്ചിന്റെ മിഡില്‍ സ്റ്റംമ്പെടുക്കുമ്പോഴുള്ള ശബ്ദമാണ് ഏറ്റവും ഇഷ്ടമെന്ന് ബ്രെറ്റ് ലീ September 29, 2017

ക്രീസില്‍ സച്ചിന്‍ ടെന്റുല്‍ക്കറിന്റെ മിഡില്‍ സ്റ്റംമ്പ്എടുക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. തിരുവനന്തപുരത്ത്...

Page 1 of 21 2
Top