മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സച്ചിനും അഞ്ജലിയും

sachin met cheif minister pinarayi vijayan

ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്ന് സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നവംബർ 17 മുതൽ മാർച്ച് വരെയാണ് ഐ.എസ്.എൽ നാലാം സീസൺ മത്സരങ്ങൾ നടക്കുക.

sachin met cheif minister pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top