എം പി വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സച്ചിൻ

sachin donates MP salary to pm disaster management fund

സച്ചിൻ തെണ്ടുൽക്കർ രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് തനിക്ക് ലഭിച്ച ശമ്പളവും അലവൻസും പൂർ!!ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

ആറു വർഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. തുക കിട്ടിയതായി അറിയിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് സച്ചിനോട് നന്ദിയും പറഞ്ഞു.

പാർലമെന്റിൽ തുടർച്ചയായി ഹാജരാകാതിരുന്നതിന്റെ പേരിൽ ഏറെ പഴികേട്ട വയ്ക്തിയാണ് സച്ചിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top