പാരാലിമ്പിക്‌സിനിടെ അപകടം; സൈക്ലിങ് താരം മരിച്ചു

പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഇറാനിയൻ സൈക്ലിങ് താരം മരിച്ചു. മത്സരത്തിനിടെയുണ്ടായ അപകടത്തിനിടെയാണ് 48കാരനായ ബഹ്മാൻ ഗോൾബർനെസ് ഹാദ് മരിച്ചത്. പുരുഷൻമാരുടെ സി 4-5 ഇനത്തിൽ പങ്കെടുക്കവെയായിരുന്നു അപകടം.

പ്രഥാമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘതമാണ് മരണ കാരണം. താരത്തിന്റെ  മരണത്തിൽ പാരാലിമ്പിക്‌സ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

https://youtu.be/9Q_osdPpoTw
Iranian Para-cyclist dies following crash in Rio

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top