ക്യാന്‍സര്‍ രോഗിയായ തൊണ്ണൂറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

women rape old man raped boy arrested

കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറുകാരിയ്ക്ക് നേരെ പീഡന ശ്രമം. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തിന് ഇരയായ വൃദ്ധ ക്യാന്‍സര്‍ രോഗിയാണ്. അയല്‍ക്കാരനാണ് വൃദ്ധയെ ആക്രമിച്ചത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top