പ്രേമം തെലുങ്ക് പതിപ്പിലെ അടുത്ത ഗാനവുമെത്തി

തെലുങ്ക് പ്രേമത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.

എവരേ എന്ന ഗാനത്തിനെതിരെയുള്ള ട്രോളുകളും ബഹളങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടയിൽ ഈ ആ ഗാനം ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ട് അണിയറപ്രവർത്തകർക്ക്. മലാളത്തിൽ മേരിയായെത്തിയ അനുപമ പരമേശ്വരൻ തന്നെയാണ് തെലുങ്കിലും ഈ ഗാനത്തിൽ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top