അമിത് ഷാ കോഴിക്കോട്ടെത്തി

മൂന്ന് ദിവസത്തെ ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കോഴിക്കോട്ടെത്തി. രാവിലെ 121.30 ഓടെയാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിക്കാനെത്തിയിരുന്നു. കടവ് റിസോർട്ടിൽ നടക്കുന്ന ദേശിയ എക്സിക്യൂട്ടീവ് യോഗത്തിൽ അമിത് ഷ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച കോഴിക്കോട്ടെത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News