അജ്മാനില്‍ വന്‍ തീപിടുത്തം

അജ്മാനിലെ പുതിയ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. ആബ്കോ ഇന്റസ്ട്രീസിലാണ് തീപിടുത്തം ഉണ്ടായത്. മാസ്കിംഗ് ടേപ്പ് നിര്‍മ്മാണ കമ്പനിയാണിത്. രാജസ്ഥാന് സ്വദേശിയുടേതാണ് കമ്പനി. ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയിനറിനും തീപിടിച്ചിട്ടുണ്ട്.
ഇവിടെ ജോലി ചെയ്തതിരുന്നവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കത്തി നശിച്ചു.,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News