അമീറിനെ പിടിച്ചത് 22 ലക്ഷത്തിന്റെ ലഹരിയുമായി

വില്‍പനയ്ക്കായി വാനില്‍ കെ‍ാണ്ടുവരികയായിരുന്ന 22 ലക്ഷത്തിന്റെ നിരേ‍ാധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പാലക്കാട് ടൗണില്‍ കല്‍മണ്ഡപത്തുനിന്നു പിടികൂടി. തമിഴ്നാട്ടി‍ല്‍ നിന്നാണ് ഇത് കൊണ്ട് വന്നത്.

വാനിലുണ്ടായിരുന്ന മഞ്ചേരി സ്വദേശി അമീറിനെ(35) അറസ്റ്റുചെയ്തു.

caught-banned-tobacco-products

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top