അറേഞ്ച്ഡ് മാര്യേജിന് വേണ്ടി മകനെ എങ്ങനെ തയ്യാറാക്കാം ??

സാധാരണ പെൺകുട്ടികൾക്കാണ് ഉത്തമഭാര്യയാവാനും, പെണ്ണുകാണൽ ചടങ്ങിൽ എങ്ങനെ പെരുമാറണമെന്നും മറ്റുമുള്ള പരിശീലന ക്ലാസ്സുകൾ സംഘടപ്പിക്കാറ്. എന്നാൽ ഇവിടെ ഒരു അച്ഛൻ സ്വന്തം മകനെ അറേഞ്ച്ഡ് മാര്യേജിന് വേണ്ടി തയ്യാറാക്കുകയാണ്. ഈ ഹ്രസ്വ ചിത്രം ഇറങ്ങി മണിക്കൂറുകൾക്കകം കണ്ടത് 3 ലക്ഷത്തിൽ പരം ആളുകളാണ്.

 

 

how to train your son for arranged marriage, short film,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top