ഇറാഖിൽ ചാവേറാക്രമണം; 11 മരണം

ഇറാഖിൽ ബാഗ്ദാദിന് സമീപം നടന്ന ചാവേറാക്രമണത്തിൽ 11 പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ബാഗ്ദാദിന് സമീപം മൂന്നിടങ്ങളിലാണ് അപകടം നടന്നത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ശനിയാഴ്ച രാവിലെ സുരക്ഷാ പോയന്റുകൾക്ക് നേരെ സ്‌ഫോടന വസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

പ്രവിശ്യാ പോലീസ് മേധാവിയും സുരക്ഷാ കൗൺസിൽ മേധാവിയും സന്ദർശിക്കുന്നതിനിടെയാണ് പ്രദേശത്ത് ആക്രമണം ഉണ്ടായത്. ഇവർക്ക് പരിക്കേറ്റിട്ടില്ല.

Gun, suicide bomb attacks kill 12 in Iraq’s Tikrit.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More