ഇങ്ങനെയാണ് നക്ഷത്രം മരിക്കുന്നത്

ജനിക്കുന്ന എല്ലാവർക്കും മരണമുണ്ട്. അത് മനുഷ്യനായാലും നക്ഷത്രമായാലും മാറ്റമൊന്നുമില്ല. ഇതാ നക്ഷത്രത്തിന്റെ മരണം പുറത്തുവിട്ട് നാസ. നക്ഷത്രത്തിന്റെ അവസാന നിമിഷം അതിഭീകരമായി ജ്വലിക്കുന്ന ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
ഭൂമിയിൽനിന്ന് 4000 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. എൻജിസി 2440 നെബുലയിൽ പെടുന്നതാണ് ഈ നക്ഷത്രം. നാസയുടെ ബഹിരാകാശ ടെലസ്‌കോപ്പ് ഹബ്ബിൾ ആണ് ചിത്രം പുറത്തുവിട്ടത്.
Colorful “last hurrah” of a star: @NASA_Hubble sees a star casting off outer layers of gas: https://t.co/21fPrpH78A pic.twitter.com/idZrxz4lif
— NASA (@NASA) 23 September 2016
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here