ബിജെപി തുടരുന്നത് ജനസംഘത്തിന്റെ ലക്ഷ്യം- മോദി

ബിജെപി തുടരുന്നത് ജനസംഘത്തിന്റെ ലക്ഷ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥന കൗണ്‍സിലിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭരണ രംഗത്ത് ബിജെപി പുതിയ ദിശയിലാണെന്നും മോദി പറഞ്ഞു.ജനസംഘത്തില്‍ നിന്ന് മാറിയെങ്കിലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല.
ഇന്ത്യയുടെ ഏതെങ്കിലും ഭാഗം വികസിക്കാതെ കിടക്കുമ്പോള്‍ ഇന്ത്യ വികസിച്ചെന്ന് പറയാനാകില്ല. വികസനം താഴേ തട്ടിലേക്ക് എത്തണം.
മുസ്ലീങ്ങളെ നമ്മളിരൊളായി കാണണം. ദളിതരുടേയും പിന്നോക്കം നില്‍ക്കുന്നവരുടേയും സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News