കെഎസ് യു മാര്‍ച്ചിനിടെ സംഘര്‍ഷം

കരനാഗപ്പള്ളിയില്‍ കെഎസ് യു മാര്‍ച്ചിനിടെ സംഘര്‍ഷം. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. രണ്ട് സര്‍ക്കാര്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു.
ksu march, conflict , karunagappally
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News