ഭരണസിരാകേന്ദ്രം ഒറ്റപ്പെട്ടു; മന്ത്രിക്ക് കാന്റീനിൽ ഭക്ഷണം

കെ.എസ്. യു. സമരം സംഘർഷമായതോടെ സെക്രട്ടേറിയറ്റ് ഗേറ്റുകൾ പൂട്ടി.

ഒറ്റപ്പെട്ട ഭരണസിരാകേന്ദ്രത്തിൽ ഉച്ചഭക്ഷണം കഴിക്കാൻ പലർക്കും പുറത്തിറങ്ങാനായില്ല. ക്യാന്റീനെ അഭയം പ്രാപിച്ചവരിൽ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കം നിരവധിപ്പേർ. ചില കാഴ്ചകൾ !

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top