സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെതിരെ പാക്കിസ്ഥാന്‍

കരാര്‍ റദ്ദാക്കുന്നത് യുദ്ധത്തിലേക്ക നയിക്കുമെന്ന് പാക്കിസ്ഥാന്‍. കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തരകോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top